എംസിഎ പ്രവേശനത്തിന് വേണ്ടിയുള്ള ഓപ്ഷൻ രെജിസ്ട്രേഷൻ ഓഗസ്റ്റ് 8 മുതൽ 12 വരെ തീയതികളിൽ നടത്തപ്പെടുന്നു  സർക്കാർ സ്ഥാപനമായ   IHRD- യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ 2022-23 അദ്ധ്യയന വര്ഷം മുതൽ 60 സീറ്റുകളോട് കൂടി എംസിഎ ആരംഭിക്കുന്നു. വിശദവിവരങ്ങൾക്കായി   അഡ്മിഷൻ പോർട്ടൽ https://lbscentre.in സന്ദർശിക്കുക .

© 2020 College of Engineering Cherthala.