DTE അലോട്ട്മെൻറിനു ശേഷം ഒഴിവുള്ള M.Tech സീറ്റുകളിലേക്ക് റാങ്കിൽ ഉൾപ്പെടാത്ത കുട്ടികളേയും പരിഗണിക്കുന്നതാണ്. ഇതിന് കോളേജ് ഓഫ്
എഞ്ചിനീയറിംഗ് ചേർത്തലയിലേക്ക് അഡ്മിഷന് പരിഗണിക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cectl.ac.in) ലഭ്യമാണ്. സംശയങ്ങൾക്ക് 9446539221, 9495439580, 9388300031 എന്നീ
നമ്പറുകളിൽ ബന്ധപ്പെടുക.
Registration Link : https://forms.gle/ViMyHuYRLFWSn5Y78