Temporary Vacancy: Assistant Professor (Computer Science Department) and Demonstrator in Electronics

കേരള സർക്കാർ സ്ഥാപനമായ, IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താത്കാലിക ഒഴിവുകളുണ്ട്.

1. അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി. ടെക്, എം .ടെക്, Ph.D ഉള്ളവർക്ക് മുൻഗണന.

2. ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്

യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ ഇലക്ട്രോണിക്സ് എഞ്ചിനീറിംഗിൽ ഉള്ള ഡിപ്ലോമ.

താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 14.08.2025 പകൽ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.

© 2020 College of Engineering Cherthala.
Need any help?