
🔹കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ 2025 അദ്ധ്യയന വർഷത്തിൽ ഒഴിവുവന്നേക്കാവുന്ന B.Tech Artificial Intelligence and Data Science (AD), Computer Science and Engineering (CS), Electrical and Electronics Engineering(EE), Electronics and Communication Engineering (EC) സീറ്റുകളിലേക്ക് NON-KEAM വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഓൺലൈനായി കോളേജ് വെബ് സൈറ്റുവഴി (www.cectl.ac.in or https://cecherthala.ihrd.ac.in) രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് , 9447509581, 9495439580, എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
ഗൂഗിൾ ഫോം ലിങ്ക് : https://bit.ly/3HNV3ZK